Actress Navya Nair: ഗ്ലാമറസ് ലുക്കിൽ നവ്യാ നായർ...! കട്ട സപ്പോർട്ടുമായി ആരാധകർ

Wed, 01 May 2024-8:07 pm,

ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ട്രെന്റിങ് ആവുകയാണ്. 

 

നിരവധി പേരാണ് നവ്യാ നായരുടെ ഈ പുത്തൻ ​ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് കമ്മന്റുകളുമായി എത്തുന്നത്. 

 

താരത്തിന് ​ഗ്ലാമറസ് വേഷങ്ങൾ ചേരുന്നുണ്ടെന്നും ചേരുന്നില്ലെന്നും തരത്തിൽ കമ്മന്റുകൾ എത്തുന്നുണ്ട്.

 

അതിനിടയിൽ ഫോട്ടോയുടെ മിററില്‌ കണ്ട രൂപത്തിൽ നിന്നും ഫോട്ടോ എടുത്ത വ്യക്തിയെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ 

 നവ്യ നായരുടെ മകനാണ് താരത്തിന്റെ ഈ പുത്തൻ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link