Navya Nair: `രണ്ട് വർഷത്തിന് ശേഷം സ്കൂൾ തുറക്കുന്നു`... മകനെ സ്കൂളിലാക്കാനെത്തിയ നവ്യ പറയുന്നു

Wed, 01 Jun 2022-2:27 pm,

മകൻ സായിയെ സ്‍കൂളില്‍ കൊണ്ടാക്കിയ ശേഷമുള്ള ചിത്രമാണ് നവ്യ പങ്കുവെച്ചിരിക്കുന്നത്.

 

"എല്ലാ കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെയെന്ന്" ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് നവ്യ കുറിച്ചു.

 

കലൂര്‍ ഗ്രീറ്റ്‍സ് പബ്ലിക് സ്‍കൂളിലെ വിദ്യാര്‍ഥിയാണ് നവ്യയുടെ മകൻ സായി. സായിയുടെ പ്രിയപ്പെട്ട അധ്യാപികയായ ബെലിന്ദയും ചിത്രത്തിലുണ്ട്.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link