Nyla Usha Range Rover| വില ഒരു കോടി, റേഞ്ച് റോവർ എച്ച്.എസ്.ഇ ബ്ലാക്ക് സ്വന്തമാക്കി നൈല ഉഷ

Mon, 08 Nov 2021-2:23 pm,

85 ലക്ഷം മുതൽ ഏതാണ്ട് ഒരു കോടിയിലധികം വിലയുണ്ട് നൈല ഉഷയുടെ പുതിയ റേഞ്ച് റോവറിന്

Credit: Nyla Usha/ Instagram

താരം തന്നെയാണ് പുതിയ വണ്ടിയുടെ ചിത്രങ്ങൾ ഇൻസ്റ്റയിൽ പങ്കുവെച്ചത്.

Credit: Nyla Usha/ Instagram

സേ ഹലോ ടൂ മൈ ന്യൂ റൈഡ് എന്ന ക്യാപ്ഷനിലാണ് താരം ഇൻസ്റ്റയിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

Credit: Nyla Usha/ Instagram

മലയാളത്തിൽ കുറച്ചു ചിത്രങ്ങളെ ഉള്ളുവെങ്കിലും താരത്തിൻറ അഭിനയത്തിലുള്ള വ്യത്യസ്തത തന്നെയാണ് നൈലയെ വേറിട്ടതാക്കുന്നത്.

Credit: Nyla Usha/ Instagram

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link