Parvathy Krishna: ചുവപ്പിൽ മിനുങ്ങി പാർവതി... ചിത്രങ്ങൾ കാണാം
ലഹങ്കയിൽ അടിപൊളി ലുക്കുമായി പാർവതി കൃഷ്ണ
സീരിയലിലൂടെ കരിയർ ആരംഭിച്ച പാർവതി ഇപ്പോൾ സിനിമയിലും സജീവമാണ്.
ഫഹദ് നായകനായ മാലിക് എന്ന സിനിമയിലെ കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തു.
മാലിക്കിലെ പാർവതിയുടെ അഭിനയം പ്രശ്‌സനീയമായിരുന്നു.
വിവാഹിതയായ പാർവതിക് ഒരു മകനുണ്ട്.
അച്ചു എന്നാണ് കുഞ്ഞിന്റെ പേര്.