Parvathy Krishna: ഐ ചേസ് ​ഗോൾസ്..! സാരിയിൽ ക്യൂട്ട് ചിത്രങ്ങളുമായി പാർവ്വതി

Sun, 06 Aug 2023-7:53 pm,

നീല നിറത്തിലുള്ള കലങ്കാരി മോഡൽ സാരിയാണ് താരം ധരിച്ചിരിക്കുന്നത്.   

വെള്ള നിറത്തിൽ സ്ലീവ് ലെസ്സ് ബ്ലൗസ് ആണ് ധരിച്ചത്.   

വിവാഹിതയായ പാർവതിക് ഒരു മകനുണ്ട്.   

അച്ചു എന്നാണ് കുഞ്ഞിന്റെ പേര്.    

പാർവ്വതിയെ പോലെ മകനും സോഷ്യൽ മീഡിയയിൽ താരമാണ്.   

സീരിയലിലൂടെ കരിയർ ആരംഭിച്ച പാർവതി ഇപ്പോൾ സിനിമയിലും സജീവമാണ്.    

ഫഹദ് നായകനായ മാലിക് എന്ന സിനിമയിലെ കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തു.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link