Parvathy Thiruvothu : പാർവതി എയറിലാണ് !! സ്കൈ ഡൈവിങ് ചിത്രങ്ങൾ പങ്കുവെച്ച് നടി പാർവതി തിരുവോത്ത്
ദുബായി വെച്ച് നടത്തിയ സ്കൈ ഡൈവിങ് ചിത്രങ്ങളാണ് നടി പങ്കുവെച്ചരിക്കുന്നത്.
കഴിഞ്ഞ ദിവസം നടി പ്രധാന കഥാപാത്രമായി എത്തിയ മമ്മൂട്ടി ചിത്രം പുഴു ഒടിടിയിൽ റിലീസ് ചെയ്തത്.
സോണി ലിവലൂടെ നേരിട്ട് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്
മമ്മൂട്ടിയും പാർവതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രവും കൂടിയാണ് പുഴു