Actress Pregnant Before Marriage: വിവാഹത്തിന് മുൻപ് ഗർഭിണികളായ താരങ്ങളാണ് ഇവർ, ഇതിൽ ഒരാളുടെ പേര് ശരിക്കും ഞെട്ടിക്കും!

Sat, 04 Feb 2023-10:44 pm,

Neena Gupta: ഈ ലിസ്റ്റിൽ നീന ഗുപ്തയുടെ പേര് നിങ്ങൾ പ്രതീക്ഷിച്ചിരിക്കാം.  കാരണം ഈ നടി വിവാഹത്തിനു മുന്നേ  ഗർഭധാരണത്തെക്കുറിച്ച് തുറന്നുപറയുകയും മകളും ഡിസൈനറുമായ മസാബ ഗുപ്തയെ ഒറ്റയ്ക്ക് വളർത്തുകയും ചെയ്തു.

 

Neha Dhupia: നടിയായ നേഹ ധൂപിയ 2018 മെയ് മാസത്തിൽ നടൻ അംഗദ് ബേദിയെ പെട്ടെന്ന് വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് ആറ് മാസത്തിനുള്ളിൽ നടി മകൾ മെഹറിന് ജന്മം നൽകിഎന്നാണ് റിപ്പോർട്ട്. വിവാഹത്തിന് മുമ്പ് താൻ ഗർഭിണിയായിരുന്നുവെന്ന് നേഹ തന്നെ പറഞ്ഞിട്ടുമുണ്ട്.

 

Sridevi: ബോണി കപൂറുമായുള്ള വിവാഹ സമയത്ത് താൻ ഗർഭിണിയായിരുന്നുവെന്ന് തുറന്ന് പറഞ്ഞ നടിമാരിൽ ഒരാളാണ് ശ്രീദേവി. വിവാഹസമയത്ത് നടി ഏഴ് മാസത്തോളം ഗർഭിണിയായിരുന്നുവെന്നാണ് പറയുന്നത്.

Sarika: തെന്നിന്ത്യൻ നടി സരിക വിവാഹത്തിന് മുമ്പ് ഗർഭിണിയായിരുന്നുവെന്ന കാര്യം അറിയാത്തവർ ഏറെയുണ്ട്; കമൽഹാസനുമായി പ്രണയത്തിലായിരുന്നു നടി. മകളും നടിയുമായ ശ്രുതി ഹാസനെ പ്രസവിച്ച് ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് സരിക കമൽഹാസനെ വിവാഹം കഴിച്ചത്.

Alia Bhatt: ആലിയ ഭട്ട് ഒരിക്കലും തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും വിവാഹത്തിന് മുമ്പ് അവളും ഗർഭിണിയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഏപ്രിലിൽ വിവാഹിതയായി രണ്ട് മാസത്തിന് ശേഷം നടി ഗർഭിണിയാണെന്ന് അറിയിക്കുകയും ആറ് മാസത്തിന് ശേഷം നവംബറിൽ ആലിയ മകൾ രാഹയ്ക്ക് ജന്മം നൽകുകയും ചെയ്തു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link