Priya Prakash Varrier: കൂട്ടുകാർക്കൊപ്പം അടിച്ചുപൊളിച്ച് പ്രിയ വാര്യർ, ചിത്രങ്ങൾ വൈറലാകുന്നു

Tue, 20 Jul 2021-2:33 pm,

വളരെ പെട്ടന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായ താരമായിരുന്നു പ്രിയ വാര്യർ 

മലയാളത്തിന് പുറമേ തെലുങ്കിലും കന്നഡയിലും അങ്ങ് ബോളിവുഡിലും വരെ എത്തി നിൽക്കുന്നു പ്രിയ വാര്യർ. 

ഇപ്പോഴിതാ പ്രിയ വാര്യർ തന്റെ സുഹൃത്തുകൾക്ക് ഒപ്പം അവധി ആഘോഷിക്കാനായി റഷ്യയിലേക്ക് പോയിരിക്കുകയാണ്.

 

അവിടെ നിന്നുള്ള ചിത്രങ്ങൾ പ്രിയ വാര്യർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. റഷ്യയുടെ തലസ്ഥാന നഗരമായ മോസ്കോയിൽ നിന്നുള്ള ഫോട്ടോസാണ് താരം പങ്കുവച്ചിട്ടുള്ളത്.

മോസ്കോയിലെ പ്രശസ്‌തമായ സെന്റ് ബേസിൽസ് കത്തിഡ്രലിന് മുമ്പിൽ നിൽക്കുന്ന ഫോട്ടോയാണ് കൂടുതലും. പതിനാറാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതാണ് ഈ കത്തീഡ്രൽ.

റോസ് നിറത്തിലെ ഷോർട് ടോപ്പും ജീൻസ്‌ ടൈപ്പ് ഷോർട്സും ധരിച്ചാണ് പ്രിയ വാര്യർ ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ടുള്ളത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link