Actress Radhika: `ക്ലാസ്മേറ്റ്സിലെ റസിയ`; ഈദ് ആശംസകളുമായി നടി രാധിക

Sat, 09 Jul 2022-5:32 pm,

ഇപ്പോഴിത എല്ലാവർക്കും ഈദ് അൽ അദ്ഹ ആശംസകളുമായി എത്തിയിരിക്കുകയാണ് താരം. 

 

തന്റെ ചിത്രങ്ങൾ പങ്കുവച്ച് കൊണ്ടാണ് രാധിക ആശംസകൾ നേരുന്നത്. 

 

നിരവധി പേരാണ് രാധികയുടെ ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. റസിയ എന്ന കമന്റും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. 

 

വിവാഹം കഴിഞ്ഞതോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം. ഇപ്പോൾ ദുബൈയിലാണ് രാധിക താമസം. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link