Remya Nambeesan: രമ്യാനമ്പീശന് ഇപ്പോ സിനിമ ഒന്നുമില്ലേ എന്ന് ചോദിക്കുന്നവരോട് താരത്തിനുള്ള മറുപടി

Sat, 11 Sep 2021-4:03 pm,

പാട്ടും സിനിമയും അടക്കം ഒരു പിടി നല്ല ചിത്രങ്ങളും നിമിഷങ്ങളും മലയാള സിനിമക്ക് സമ്മാനിച്ച നടിയാണ്  രമ്യാനമ്പീശൻ

Credit:Remya Nambeesan/Instagram

ബാലതാരമായാണ് രമ്യ സിനിമയിലേക്ക് എത്തുന്നത്.

Credit:Remya Nambeesan/Instagram

ആനചന്ദത്തിലാണ് താരം നായികാ വേഷത്തിലെത്തുന്നത്.

Credit:Remya Nambeesan/Instagram

കുറച്ചുനാളുകളായി ടീവി പരിപാടികളിലാണ് താരം സജീവമായിരിക്കുന്നത്

Credit:Remya Nambeesan/Instagram

ഇപ്പോഴിതാ താരത്തിൻറെ പുത്തൻ ലുക്കാണ് ഇൻസ്റ്റഗ്രാമിൽ വൈറലായത്. 

Credit:Remya Nambeesan/Instagram

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link