Selena Gomez ലുക്കിൽ Roshni Singh, ചിത്രങ്ങൾ വൈറലാകുന്നു

Sat, 30 Jan 2021-6:10 pm,

സൂ സൂ സുധി വാത്മീകം എന്ന സിനിമയിലെ താര ഇന്നും പ്രേക്ഷകരുടെ മനസ്സിലെ നിറസാന്നിധ്യമാണ്. ഡൽഹി സ്വദേശിയായ Roshni Singh ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. നിലവിൽ സിനിമയിൽ അത്ര സജീവമല്ലാത്ത റോഷ്നി സിംഗ് ഇൻസ്റ്റാഗ്രാമിൽ നിറസാന്നിധ്യമാണ്.   താരം പങ്കുവെക്കുന്ന ചിത്രങ്ങൾ പെട്ടെന്നുതന്നെ വൈറലാകാറുണ്ട്.  

ഇപ്പോൾ റോഷ്നി സിംഗ് പങ്കുവെച്ച പുത്തൻ ചിത്രം ആരാധകരെയും സുഹൃത്തുക്കളെയുമൊക്കെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.

സെലീന ഗോമസ് ഇന്‍സ്പിരേഷന്‍ ഫോട്ടോഷൂട്ടില്‍ നിന്നുമുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രങ്ങളെടുത്തിരിക്കുന്നത് ശ്രീജിത്താണ്.

റോഷ്നി ഇപ്പോൾ കുടുംബവുമൊത്ത് എറണാകുളത്താണ് താമസിക്കുന്നത്.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link