Saniya Iyappan: സഹോദരി മീൻ പിടിക്കട്ടെ എന്ന് സാനിയ ഇയ്യപ്പൻറെ ചിത്രത്തിന് കമൻറ്; എന്താ കഥ

Tue, 15 Aug 2023-8:25 pm,

സാനിയ ഇയ്യപ്പൻറെ പുതിയ ചിത്രങ്ങൾക്ക് കീഴിലാണ് കമൻറുകൾ

സഹോദരി മീൻ പിടിക്കട്ടെ, പാചകം ചെയ്യട്ടെ എന്നൊക്കെയുള്ള കമൻറുകളാണ് ആളുകൾ ഇട്ടിരിക്കുന്നത്

മാലിദ്വീപിലെ ചിത്രങ്ങളാണ് സാനിയ പങ്ക് വെച്ചത്

ഇതിനോടകം 37000-ൽ അധികം പേർ ചിത്രങ്ങൾ ലൈക്ക് ചെയ്തിട്ടുണ്ട്

ഫോട്ടോകൾ വൈറലാണ്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link