Sarayu Mohan : തുളസി കതിരിന്റെ നൈർമല്യം, നവവധുവിനെ പോലെ സരയു; ചിത്രങ്ങൾ കാണാം

Fri, 20 May 2022-7:46 pm,

 മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സരയു. ഇപ്പോൾ ബ്രൈഡൽ ലുക്കിൽ പുത്തൻ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം.

സിനിമയിലും സീരിയലിലുമായി നിരവധി കഥാപാത്രങ്ങളെ സരയൂ അവതരിപ്പിച്ചിട്ടുണ്ട്. 

ചക്കരമുത്ത് എന്ന ചിത്രത്തിലൂടെയാണ് സിനിമ രം​ഗത്തേക്ക് എത്തുന്നത്. സീരിയൽ രം​ഗത്തും സജീവമാണ്.  

വെറുതെ അല്ല ഭാര്യ, കപ്പല്‍ മുതലാളി, ചേകവര്‍, ഫോര്‍ ഫ്രണ്ട്‌സ്, കന്യാകുമാരി എക്‌സ്പ്രസ്, ഇങ്ങനേയും ഒരാള്‍, കരയിലേക്കു ഒരു കടല്‍ ദൂരം, ഓര്‍ക്കുട്ട് ഒരു ഓര്‍മകൂട്ട്, ജനപ്രിയന്‍, നാടകമേ ഉലകം, നിദ്ര, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, ഹൗസ് ഫുള്‍ എന്നിവയാണ് മറ്റ് ചിത്രങ്ങൾ.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link