Shalu Menon| വിവാദങ്ങളെയൊക്കെ തള്ളിയ ലോ ബാക്ക് അതാണ് സ്റ്റൈൽ, ശാലു മേനോൻറെ ലുക്ക് ഒന്ന് നോക്കിയേ
ശാലുമേനോൻ ഒരു പുതിയ ലുക്കിൽ എത്തിയിരിക്കുകയാണ്
സിനിമയിൽ ചുവട് വെച്ചെങ്കിലും മലയാളികളുടെ പ്രിയ താരമാണ് ശാലുമേനോൻ
താരത്തിൻറെ ലോ ബാക്ക് ബ്ലൌസിലെ ചിത്രങ്ങളാണ് ഇപ്പോ വൈറലായത്
വയലറ്റ് സാരിയിലാണ് ചിത്രങ്ങൾ
ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ്ങാണ്