Sreelakshmi Satish : ശ്രീലക്ഷ്മിയുടെ ഏറ്റവും പുതിയ വീഡിയോ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; പങ്കുവെച്ച് രാം ഗോപാൽ വർമ

Sat, 23 Mar 2024-7:37 pm,

വൈറൽ മോഡൽ താരം ശ്രീലക്ഷ്മി സതീശിന്റെ പുതിയ വീഡിയോ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

ഈ വീഡിയോ രാം ഗോപാൽ വർമ്മ പങ്കുവെച്ചിട്ടുണ്ട്

അതീവ ഗ്ലാമറസ് വീഡിയോയാണ് ശ്രീലക്ഷ്മി പങ്കുവെച്ചിരിക്കുന്നത്. 

അതേസമയം ശ്രീലക്ഷ്മിയുടെ പേര് ആരാധ്യ ദേവി എന്നാക്കി മാറ്റി. 

സംവിധായകൻ രാം ഗോപാൽ വർമ്മയാണ് ഈ പേര് നിർദേശിച്ചത്. 

ആരാധ്യ നായികയായി എത്തുന്ന സാരി എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്

ഫോട്ടോഗ്രാഫറായ ആഘോഷ് വൈഷ്ണവമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link