Sunny Leone | സണ്ണി ലിയോണിൻറെ ഒരു മാസത്തെ വരുമാനം എത്രയെന്ന് അറിയാമോ?
98 കോടിയാണ് സണ്ണിയുടെ ആകെയുള്ള ആസ്തി . ലോസ് ഏഞ്ചൽസിൽ 19 കോടി വിലമതിക്കുന്ന ബംഗ്ലാവും സണ്ണിക്കുണ്ട്. അക്ക്നോളജ് ഡോട്ട് കോം എന്ന സൈറ്റാണ് വിവരങ്ങൾ പുറത്ത് വിട്ടത്.
12 കോടി രൂപയാണ് സണ്ണി ലിയോണിൻറെ പ്രതിവർഷ ശമ്പളം സിനിമയിൽ നിന്നും അവതാരക എന്ന നിലയിലുമാണ് താരത്തിൻറെ വരുമാനം
ഒരു കോടിയിലധികം രൂപയാണ് സണ്ണിയുടെ ഒരു മാസത്തെ ശരാശരി വരുമാനം
13 മില്യൺ ആണ് താരത്തിൻറെ നെറ്റ് വർത്ത്
2005ല്‍ തന്റെ ചിത്രങ്ങളിലൂടെ താരം അഭിനയരംഗത്ത് ശ്രദ്ധിക്കപെട്ടു.ഇതിലൂടെ എംടിവിയുടെ ഇന്ത്യയുടെ റെഡ് കാര്‍പെറ്റ് റിപ്പോര്‍ട്ടിങ്ങിലും ഇടം നേടി. 2011ല്‍ ബിഗ് ബോസ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ഇന്ത്യന്‍ റിയാലിറ്റി ഷോയിലും തുടര്‍ന്ന് ഇന്ത്യന്‍ സിനിമാരംഗത്തും എത്തി.