Tamannaah Bhatia: റെഡ് റോസ്! പുത്തൻ ഫോട്ടോഷൂട്ടുമായി തമന്ന, ചിത്രങ്ങൾ

Sun, 05 Jun 2022-2:08 pm,

ചുവപ്പ് നിറത്തിലുള്ള ഡ്രസ് അണിഞ്ഞുള്ള ചിത്രങ്ങളാണ് പുതിയതായി പങ്കുവച്ചിരിക്കുന്നത്.

 

2005ൽ പുറത്തിറങ്ങിയ സോ ഫാർ, ചാന്ദ് സാ റോഷൻ ചെഹരാ എന്നീ ഹിന്ദി സിനിമകളിലൂടെയാണ് തമന്ന സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

 

തമിഴ് തെലുങ്ക് ചിത്രങ്ങളിലാണ് താരം കൂടുതലായും അഭിനയിക്കാറുള്ളത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link