Vaishnavi Venugopal : ഫോട്ടോഷൂട്ടിനിടെ സർപ്രൈസായി ഒരു പ്രൊപ്പോസൽ; അവസാനം യെസ് പറഞ്ഞ് നടി വൈഷ്ണവി
തന്നെ തന്റെ സുഹൃത്ത് പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് നടി വൈഷ്ണവി.
ബീച്ചിൽ വെച്ച് നടന്ന ഫോട്ടോഷൂട്ടിനിടെയാണ് നടിയുടെ വളരെ ഏറെ കാലമായി സൂഹൃത്തായിരന്നു രാഘവ് നന്ദകുമാർ പ്രൊപ്പോസ് ചെയ്തത്.
ഭയാനകം, ജൂൺ, കേശു ഈ വീടിന്റെ നാഥൻ, ജനഗണമന തുടങ്ങിയ സിനിമയിൽ ശ്രദ്ധേയമായ വേഷം വൈഷ്ണവി കൈകര്യം ചെയ്തിട്ടുണ്ട്
മോഡലിങ് രംഗത്തും വൈഷ്ണവി സജീവമാണ്