നടി Yamuna വീണ്ടും വിവാഹിതയായി: കാണാം ചിത്രങ്ങൾ!

Thu, 10 Dec 2020-2:31 pm,

വിവാഹത്തിൽ മക്കൾ രണ്ട് പേരും യമുനയ്ക്കൊപ്പമുണ്ടായിരുന്നു. ആമി ആഷ്മി എന്നിവരാണ് മക്കൾ

സംവിധായകൻ എസ്.പി.മഹേഷാണ് യമുനയുടെ ആദ്യ ഭാർത്താവ്. 2016ലാണ് ഇരുവരും വേർപിരിഞ്ഞത്. ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് പെൺമക്കളുണ്ട്.

അമേരിക്കയിൽ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് വരൻ. 

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link