Adah Sharma യുടെ ബെഡ് റൂം ചിത്രങ്ങൾ വൈറലാകുന്നു..

Sun, 24 May 2020-5:26 pm,

വിക്രം ഭട്ടിന്റെ '1920' ലൂടെയാണ് Adah Sharma തന്റെ ചലച്ചിത്ര ജീവിതം ആരംഭിച്ചത്. 

ഹൊറർ ചിത്രത്തിന് ശേഷം റൊമാന്റിക്-കോമഡി ചിത്രമായ 'Hum Hain Rahi Kar Ke' എന്ന ചിത്രത്തിൽ അഭിനയിച്ചു. 

ഈ സിനിമയായിരുന്നു Adah യുടെ last പുറത്തിറങ്ങിയ ചിത്രം.   

ഈ ദിവസങ്ങളിൽ Adah യുടെ പേര് Vidyut Jamwal മായി ചേർത്ത് കേൾക്കുന്നുണ്ട്.  

സോഷ്യൽ ,മീഡിയയിൽ Adah വളരെ സജീവമാണ് 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link