Aditi Rao Hydari: രണ്ടേ രണ്ട് സിനികൊണ്ട് മലയാളത്തിൽ ഫാൻ ബേസ് ഉണ്ടാക്കിയ താരം, അദിതിയെ അറിയില്ലെ ?

Sun, 24 Apr 2022-9:05 pm,

അധികം സിനിമകളിൽ ഇല്ലെങ്കിലും തൻറെ കഴിവുകൊണ്ട് മികച്ച വേഷങ്ങൾ സ്വന്തമാക്കിയ താരമാണ് അദിതി റാവു

credit: aditi rao hydari/ instagram

രണ്ടേ രണ്ട് സിനികൊണ്ട് മലയാളത്തിൽ ഫാൻ ബേസ് ഉണ്ടാക്കിയ താരവും അദിതി തന്നെ

credit: aditi rao hydari/ instagram

2006- ൽ പ്രജാപതി എന്ന മലയാള ചിത്രത്തിലൂടെയാണ് അദിതി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്

credit: aditi rao hydari/ instagram

സൂഫിയും സുജാതയും നമ്മുക്ക് മറക്കാൻ പറ്റാത്ത ചിത്രങ്ങളിൽ ഒന്നാണ്. അദിതി തൻറെ റോൾ അത്രയും മനോഹരമാക്കിയ ചിത്രമായിരുന്നു അത്

credit: aditi rao hydari/ instagram

അദിതിക്ക് രണ്ട് വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞു. അമ്മ ഹൈദരാബാദിൽ നിന്ന് ന്യൂഡൽഹിയിലേക്ക് താമസം മാറ്റി

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link