Aditi Rao Hydari: സാരിയിൽ ക്യൂട്ടായി അദിതി റാവു ഹൈദരി; ചിത്രങ്ങൾ

Thu, 14 Dec 2023-4:30 pm,

റൊമാന്റിക് ത്രില്ലറായ യേ സാലി സിന്ദഗി (2011) എന്ന ചിത്രമാണ് അദിതിയുടെ കരിയറിൽ വഴിത്തിരിവായത്.

 

ഈ ചിത്രത്തിലെ അഭിനയത്തിന് അദിതിയ്ക്ക് സഹനടിയ്ക്കുള്ള സ്ക്രീൻ അവാർഡ് ലഭിച്ചു.

 

മർഡർ 3, റോക്ക്സ്റ്റാർ, ലണ്ടൻ പാരീസ് ന്യൂയോർക്ക് എന്നിവയാണ് അദിതിയുടെ പ്രധാന ചിത്രങ്ങൾ. 

 

സൂഫിയും സുജാതയും (2020) ആയിരുന്നു അദിതിയുടെ ഒടുവില്‍ റിലീസായ മലയാള ചിത്രം.

 

മികച്ച ഭരതനാട്യം നർത്തകി കൂടിയാണ് അദിതി റാവു ഹൈദരി. 

 

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് അദിതി റാവു.

 

അദിതി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗമാണ് വൈറലാകുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link