Aditi Rao Hydari: ബ്ലൂ ഔട്ട്ഫിറ്റിൽ സ്റ്റൈലിഷായി അദിതി; ചിത്രങ്ങൾ കാണാം

Fri, 15 Dec 2023-11:28 pm,

തമിഴ് ചിത്രമായ ശൃംഗാരം (2007) എന്ന ചിത്രത്തിലൂടെയാണ് അദിതി അരങ്ങേറ്റം കുറിച്ചത്. 

റൊമാന്റിക് ത്രില്ലറായ യേ സാലി സിന്ദഗി (2011) എന്ന ചിത്രമാണ് അദിതിയുടെ കരിയറിൽ വഴിത്തിരിവായത്.

ഈ ചിത്രത്തിലെ അഭിനയത്തിന് അദിതിയ്ക്ക് സഹനടിയ്ക്കുള്ള സ്‌ക്രീൻ അവാർഡ് ലഭിച്ചു.

മികച്ച ഭരതനാട്യം നർത്തകി കൂടിയാണ് അദിതി റാവു ഹൈദരി.

സൂഫിയും സുജാതയും (2020) ആയിരുന്നു അദിതിയുടെ ഒടുവിൽ റിലീസായ മലയാള ചിത്രം.

മർഡർ 3, റോക്ക്സ്റ്റാർ, ലണ്ടൻ പാരീസ് ന്യൂയോർക്ക് എന്നിവയാണ് അദിതിയുടെ പ്രധാന ചിത്രങ്ങൾ. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link