Aditi Ravi: കണ്ണുകൾ കഥപറയും..! ചിത്രങ്ങൾ പങ്കുവെച്ച് അദിതി രവി

Fri, 16 Feb 2024-11:02 pm,

വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രശസ്തമായ നിരവധി ബ്രാന്‍ഡുകളില്‍ അഭിനയിക്കാൻ അദിതി രവിയ്ക്കായി. 

 

2014ല്‍ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ആംഗ്രി ബേബീസ് ഇന്‍ ലൗ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്. 

അതേ വർഷം തന്നെ ബിവേര്‍ ഓഫ് ഡോഗ്‌സ് എന്ന ചിത്രത്തിലും അദിതി അഭിനയിച്ചു.

2014-ൽ, സിദ്ധാർത്ഥ് മേനോനുമൊത്തുള്ള  അദിതിയുടെ സംഗീത വീഡിയോ ശ്രദ്ധനേടിയിരുന്നു. 

 

2017 ൽ സണ്ണി വെയ്ൻ ചിത്രമായ അലമാര എന്ന ചിത്രത്തിലെ അദിതിയുടെ പ്രകടനവും പ്രേക്ഷക പ്രശംസ നേടിയിരുന്നു.

 

സമൂഹമാദ്ധ്യമങ്ങളിൽ അദിതി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link