Aditi Ravi : സാരിയിൽ സ്റ്റൈലിഷായി അതിഥി രവി; ചിത്രങ്ങൾ കാണാം

Thu, 17 Nov 2022-7:40 pm,

സാരിയിൽ സ്റ്റൈലിഷായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം അതിഥി രവി. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങൾ ശ്രദ്ധ നേടിക്കഴിഞ്ഞു.

മോഡലിംഗ് മേഖലയിൽ നിന്ന് സിനിമയിലേക്ക് എത്തിയ താരമാണ് അതിഥി

2014-ലാണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. ആംഗ്രി ബേബീസ് ഇൻ ലവ് എന്ന സിനിമയിലാണ് ആദ്യമായി അതിഥി അഭിനയിച്ചത്.

 

മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം 12 ത് മാനിലാണ് അതിഥി അവസാനമായി അഭിനയിച്ചത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link