Aditi Ravi : സ്യൂട്ടിൽ സ്റ്റൈലിഷായി അതിഥി രവി; ചിത്രങ്ങൾ കാണാം

Mon, 21 Nov 2022-7:26 pm,

സ്യൂട്ടിൽ സ്റ്റൈലിഷ് ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം അതിഥി രവി. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

മോഡലിങ് രംഗത്ത് നിന്ന് സിനിമ രംഗത്തേക്ക് എത്തിയ താരമാണ് അതിഥി. നിരവധി പരസ്യചിത്രങ്ങളിലും അതിഥി അഭിനയിച്ചിട്ടുണ്ട്.

 ആംഗ്രി ബേബീസ് ഇൻ ലവ് എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്.

ജോജു ജോർജ് നായകനായ പീസിലാണ് അതിഥി അവസാനമായി അഭിനയിച്ചത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link