Aditi Ravi: ഞാനും പിന്നെ ഞാനും..! അതിഥി രവിയുടെ ചിത്രങ്ങൾ വൈറൽ

Tue, 19 Sep 2023-4:47 pm,

mahekdesigns എന്ന ഇൻസ്റ്റ​ഗ്രാം പേജിൽ നിന്നാണ് ഔട്ട്ഫിറ്റ്.  

premsampaul ആണ് അതിഥിയുടെ മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.   

സെൽഫ് ലൗ ഓൺലി എന്നും താരം ചിത്രങ്ങൾക്കൊപ്പം കുറിച്ചു.   

ആം​ഗ്രി ബേബീസ് ഇൻ ലൗ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ എത്തുന്നത്.   

അലമാര എന്ന സിനിമയിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link