Aditi Ravi: `ബ്ലാക്ക് എന്നാൽ ദു:ഖമല്ല`; സാരിയിൽ കിടിലൻ ചിത്രങ്ങളുമായി അദിതി രവി

Sun, 10 Sep 2023-6:24 pm,

നിരവധി പ്രശസ്തമായ ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അദിതി അഭിനയിച്ചു. 

2014ല്‍ പുറത്തിറങ്ങിയ ആംഗ്രി ബേബീസ് ഇന്‍ ലൗ എന്ന ചിത്രത്തിലൂടെയാണ് അദിതി അരങ്ങേറ്റം കുറിച്ചത്. 

സിദ്ധാർത്ഥ മേനോനുമൊത്ത് അഭിനയിച്ച യെലവ് (2014) എന്ന സംഗീത വീഡിയോ ശ്രദ്ധേയമായിരുന്നു. 

ഇത് എന്ന മായം (2015) എന്ന ചിത്രത്തിലൂടെ അദിതി തമിഴിലും അരങ്ങേറ്റം കുറിച്ചു. 

ഇതിനോടകം തന്നെ 20-ഓളം ചിത്രങ്ങളിൽ അദിതി അഭിനയിച്ചു കഴിഞ്ഞു. 

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും അദിതി സജീവമാണ്. അദിതി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗമാണ് വൈറലാകുന്നത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link