Shani Margi: ദീപാവലിക്ക് ശേഷം ഇവരുടെ ജീവിതം രാജകീയം; ശനിയുടെ മാറ്റം ഭാഗ്യം കൊണ്ടുവരും
എന്നാൽ ദീപാവലിക്ക് ശേഷം ശനി വീണ്ടും കുംഭം രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. ഇത് 12 രാശികളെയും ബാധിക്കും. ചിലർക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
ഇടവം രാശിക്കാർക്ക് ഈ കാലയളവ് ഭാഗ്യമാണ്. ആരെയും ഉപദ്രവിക്കാതിരിക്കാൻ ശ്രമിക്കുക. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾക്ക് കഴിയും. ബിസിനസിൽ പുരോഗതിയുണ്ടാകും. കൂടുതൽ ലാഭം നേടാനാകും.
മിഥുനം രാശിക്കാർക്ക് ഈ സമയം അനുകൂലമാണ്. പല കാര്യങ്ങളിലും ലാഭമുണ്ടാകാനുള്ള സാധ്യതയുണ്ട്. ഭാഗ്യവശാൽ നിങ്ങളുടെ ജോലിയിൽ പുരോഗതി നേടാനാകും.
കുംഭം രാശിക്കാർക്ക് ഈ സമയം ഒരു അനുഗ്രമാണ്. കുടുങ്ങിക്കിടക്കുന്ന നിങ്ങളുടെ പണം തിരികെ ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.