Rimi Tomy: പ്രായം റിവേഴ്‌സ് ഗിയറില്‍, സൗന്ദര്യം ടോപ് ഗിയറില്‍; അമ്പരപ്പിച്ച് റിമി ടോമി

Wed, 28 Jun 2023-7:57 am,

സോഷ്യൽ മീഡിയയിലും താരങ്ങളും ഇടയിലും ഏറ്റവും ചർച്ചയായ മേക്കോവറായിരുന്നു റിമി ടോമിയുടേത്. റിമിയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിലും തരംഗമാകാറുണ്ട്. 

ഫിറ്റ്‌നസിന് ഏറെ പ്രധാന്യം കൊടുക്കുന്ന റിമി ദിവസങ്ങൾ ചെല്ലുന്തോറും കൂടുതൽ ചെറുപ്പമായി വരുകയാണ്. പ്രായം റിവേഴ്സ് ഗിയറിലാണെന്നും സൗന്ദര്യം ടോപ് ഗിയറിലാണെന്നുമാണ് ആരാധകർ പറയുന്നത്. 

 

തന്റെ ഡയറ്റിനെ കുറിച്ചും വർക്കൗട്ടിനെ കുറിച്ചുമെല്ലാം താരം നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. 

ബൽറാം വേഴ്‌സസ് താരാദാസെന്ന ചിത്രത്തിലൂടെ സ്വന്തം വേഷത്തിൽ തന്നെ വെള്ളിത്തിരയിലുമെത്തി. 

ബാലചന്ദ്ര മേനോന്റെ സംവിധാനത്തിലുള്ള ചിത്രം എന്നാലും ശരത് ആണ് റിമി ടോമി ഏറ്റവും ഒടുവിൽ അതിഥി വേഷത്തിൽ എത്തിയത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link