Ahaana Krishna: മഞ്ഞയിൽ സുന്ദരിയായി അഹാന കൃഷ്ണ, ചിത്രങ്ങൾ വൈറലാകുന്നു

Sat, 06 Nov 2021-1:17 pm,

മികച്ച നടി മാത്രമല്ല താനൊരു നല്ല നര്‍ത്തകിയും പാട്ടുകാരിയുമാണ് എന്ന് തെളിയിച്ച നടിയാണ് അഹാന. 

സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടക്കിടെ തന്റെ വിശേഷങ്ങള്‍ പങ്കുവക്കാറുണ്ട്. കൂടാതെ താരത്തിന്റെ പാട്ടുകളും ഡാന്‍സ് വീഡിയോകളും ആരാധകരുമായി പങ്കുവക്കാറുണ്ട്.

ഇപ്പോഴിതാ ദീപാവലി സ്‌പെഷ്യൽ ഫോട്ടോഷൂട്ട് വീഡിയോയാണ് അഹാന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 

 

വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. 

നിരവധിപേരാണ് താരത്തിന്റെ വീഡിയോ ഏറ്റെടുത്ത് കമന്റുകൾ ഇട്ടിരിക്കുന്നത്

വഫാറയാണ് അഹാനയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അസാനിയ നസ്രിനാണ് സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link