Ahaana Krishna: ഏകാന്തത അനുഭവിക്കുന്ന യക്ഷിയെപ്പോലെ...! പുത്തൻ ചിത്രങ്ങളുമായി അഹാന

Sat, 08 Jun 2024-8:24 pm,

@studio.molecule ആണ് മനോഹരമായ അഹാനയുടെ ഈ ചിത്രങ്ങൾ ക്യാമറയിൽ 

തൂ വെള്ള നിറത്തിലുള്ള ചുരിദാറണിഞ്ഞ അഹാനയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. 

 

ഏകാന്തത അനുഭവിക്കുന്ന യക്ഷിയെപ്പോലെ, So beautiful എന്നിങ്ങനെ പോകുന്നു കമ്മന്റുകൾ. 

 

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് അഹാന. ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.

 

ഇവയ്ക്കെല്ലാം തന്നെ നല്ല രീതിയിലുള്ള പ്രതികരണമാണ് സോഷ്യലസ്‍ മീഡിയയിൽ നിന്നും ലഭിക്കാറുള്ളത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link