Ahaana Krishna: ഉദയ്പൂരിൽ നിന്നും നിങ്ങളുടെ സ്വന്തം അഹാന..ചിത്രങ്ങൾ പങ്കുവെച്ച് താരം

Fri, 15 Sep 2023-12:09 pm,

അഹാനയ്ക്കൊപ്പം അമ്മ സിന്ധു കൃഷ്ണയേയും സഹോദരിമാരേയും ചിത്രങ്ങളിൽ കാണാം.  

അഹാനയുടെ ഔട്ട്ഫിറ്റ് ആമ്പിയൻസുമായി നല്ല സാമ്യമുണ്ടെന്നാണ് ആരാധകർ പറയുന്നത്.   

​ഗുലാബോജയ്പൂർ എന്ന ഇൻസ്റ്റ​ഗ്രാം പേജിൽ നിന്നാണ് താരം ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്.   

നടൻ കൃഷ്ണകുമാറിന്റെ മകൾ ആണ് അഹാന കൃഷ്ണ.  

രാജീവ് രവി ലൃസംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലെത്തുന്നത്.   

അതിൽ അഞ്ജലി എന്ന കാപാത്രത്തെ ആണ് അവതരിപ്പിച്ചത്.   

2016ൽ കരി എന്ന മ്യൂസിക്ക് ആൽബത്തിലും അഭിനയിച്ചിരുന്നു.   

സോഷ്യൽ മീഡിയയിലും സജീവമാണ് താരം.   

അടി എന്ന സിനിമയാണ് താരത്തിന്റെ അവസാനമായി റിലീസ് ചെയ്ത ചിത്രം.   

അതിൽ ഷൈൻ ടോം ചാക്കോ ആയിരുന്നു താരത്തിന്റെ നായകനായി എത്തിയത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link