Ahaana Krishna : പേസ്റ്റൽ കളർ സാരിയിൽ ക്ലാസിക് ലുക്കിൽ അഹാന കൃഷ്‌ണൻ; ചിത്രങ്ങൾ കാണാം
സിനിമയിലൂടെയും, റീൽസിലൂടെയും ഒക്കെ മലയാളികളുടെ മനസ്സിലിടം നേടിയ ആളാണ് അഹാന കൃഷ്‌ണൻ.
രാജീവ് രവി സംവിധാനം ചെയ്ത ‘ഞാൻ സ്റ്റീവ് ലൂപസ്’ എന്ന ചിത്രത്തിലൂടെയാണ് അഹാന കൃഷ്‌ണൻ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.
അതിന് രണ്ട് വർഷങ്ങൾക്ക് ശേഷം ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിൽ നിവിൻ പോളിയുടെ അനിയത്തിയായും അഹാന അഭിനയിച്ചു.
പിടികിട്ടാപ്പുള്ളി എന്ന സിനിമയിലാണ് അവസാനമായി അഹാന അഭിനയിച്ചത്.