Aishwarya Lakshmi: പിങ്ക് സാരിയിൽ സുന്ദരിയായി ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങൾ കാണാം

Sun, 23 Apr 2023-3:35 pm,

ഹൗസ് സര്‍ജന്‍സി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഐശ്വര്യയ്ക്ക് ആദ്യ സിനിമയിലേക്ക് അവസരം ലഭിച്ചത്.

പ്രേമം എന്ന സിനിമയിലെ മേരി എന്ന കഥാപാത്രമായി ഐശ്വര്യയ്ക്ക് ക്ഷണം ലഭിച്ചെങ്കിലും പഠനത്തിരക്കുകള്‍ കാരണം അഭിനയിക്കാന്‍ കഴിഞ്ഞില്ല. 

ഫ്‌ലവര്‍ വേള്‍ഡ്, സാള്‍ട്ട് സ്റ്റുഡിയോ, വനിത, എഫ്.ഡബ്ല്യു.ഡി. ലൈഫ് എന്നീ മാസികകളുടെ കവര്‍ പേജില്‍ മോഡലായി ഐശ്വര്യ ഇടം നേടിയിരുന്നു.

2017ല്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ അരങ്ങേറ്റം കുറിച്ചത്.

ഇന്ന് തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരില്‍ ഒരാളാണ് ഐശ്വര്യ ലക്ഷ്മി.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link