Aishwarya Lekshmi: സാരിയിൽ മലയാളി പെൺകൊടിയായി ഐശ്വര്യ; ചിത്രങ്ങൾ കാണാം

Sat, 25 Nov 2023-4:28 pm,

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമ കരിയ‍ർ ആരംഭിച്ചത്.

 

ടൊവിനോ നായകനായെത്തിയ മായാനദി ഐശ്വര്യയുടെ രണ്ടാമത്തെ ചിത്രമായിരുന്നു.

 

അപർണ രവി (അപ്പു) എന്ന കഥാപാത്രത്തെയാണ് മായാനദിയിൽ ഐശ്വര്യ അവതരിപ്പിച്ചത്. 

 

മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ഐശ്വര്യ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. 

 

ഐശ്വര്യ മോഡലിംഗ് രംഗത്ത് നിന്നാണ് സിനിമയിലെത്തുന്നത്. 

 

ഇന്ന് തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരിൽ ഒരാളായി ഐശ്വര്യ ലക്ഷ്മി മാറി.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link