Aishwarya Lekshmi: ജസ്റ്റ് ലുക്കിങ് വൗ...! ഐശ്വര്യയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

Sat, 29 Jun 2024-7:37 pm,

ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയാണ് ഐശ്വര്യ.

 

സിനിമയിലെന്നോണം സോഷ്യൽ മീഡിയയിലും സജീവമാണ് താരം. 

 

I spend too much time listening to music these days that i have dug up the 90s soft playlist again and im taking you all with me !! എന്നാണ് ഈ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

 

സോഷ്യൽ മീഡിയയിൽ സജീവമായ ഐശ്വര്യ ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

 

അവയ്ക്കെല്ലാം തന്നെ മികച്ച ആരാധക പ്രതികരണമാണ് ലഭിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link