Aishwarya Lekshmi: സാരിയിൽ നാടൻ ലുക്കുമായി ഐശ്വര്യ ലക്ഷ്മി! ചിത്രങ്ങൾ കാണാം
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ ലക്ഷ്മി.
മോഡലിംഗിലൂടെയാണ് താരം സിനിമയിലെത്തുന്നത്.
1990 സെപ്തംബർ 6നാണ് താരം ജനിക്കുന്നത്.
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിൽ റേച്ചൽ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്.
പിന്നീട് നിരവധി ശ്രദ്ധേയമായ കാഥാപാത്രങ്ങൾ ചെയ്ത് ഐശ്വര്യ ആരാധകരുടെ മനസ്സിൽ ഇടം നേടി.