Aishwarya Lekshmi: ക്യൂട്ട് ലുക്കിൽ അൽപ്പം ഹോട്ടായി ഐശ്വര്യ ലക്ഷ്മി; ആരാധകരെ മയക്കിയ ചിത്രങ്ങൾ കാണാം
ടൊവിനോ തോമസ് നായകനായെത്തിയ മായാനദി എന്ന ചിത്രമാണ് ഐശ്വര്യയുടെ കരിയറിൽ വഴിത്തിരിവായത്.
ഐശ്വര്യയുടെ രണ്ടാമത്തെ ചിത്രമായിരുന്നു മായാനദി. അപർണ രവി (അപ്പു) എന്ന കഥാപാത്രത്തെ മികച്ച രീതിയിലാണ് ഐശ്വര്യ അവതരിപ്പിച്ചത്.
മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പം ക്രിസ്റ്റഫർ എന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും ഐശ്വര്യ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.
മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ പൂങ്കുഴലി എന്ന കഥാപാത്രത്തെ ഐശ്വര്യ ഭംഗിയായി അവതരിപ്പിച്ചിരുന്നു.