ഐശ്വര്യയുടെ ഏറ്റവും മികച്ച Cannes ലുക്കുകൾ കാണാം...

Sun, 28 Jun 2020-12:20 am,

ലോറിയൽ ബ്രാൻഡിനെ പ്രതിനിധീകരിച്ച് ഐശ്വര്യ റായ് ബച്ചൻ കാൻസിൽ പങ്കെടുക്കുന്നു.

2003 ൽ L`Oreal ഐശ്വര്യയെ ബ്രാൻഡ് അംബാസഡറാക്കി.

 

 

 

 

ഐശ്വര്യയുടെ 2014 ലുക്ക് ലോകമെമ്പാടും ശ്രദ്ധേയമായിരുന്നു.

 

 

 

 

 

 

 

 

 

ഐശ്വര്യ റായ് ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീകളിൽ ഒരാളാണ്

 

കാൻസ് ചലച്ചിത്രമേളയിലെ ഐശ്വര്യയുടെ ലുക്ക് ഫോട്ടോഗ്രാഫർമാർക്ക് ഹരമാണ് 

എല്ലാ വർഷവും ഐശ്വര്യ തന്റെ സ്റ്റൈലിൽ പുതിയ എന്തെങ്കിലും പരീക്ഷിക്കും.

കാൻസിലെ ഐശ്വര്യയുടെ ഇതുവരെയുള്ളതിൽ ഏറ്റവും മോശം രൂപമാണിത് എങ്കിലും ഐശ്വര്യയുടെ ഭംഗി ഒന്നു വേറെയായിരുന്നു

2003 ൽ ഐശ്വര്യ റായ് ബച്ചൻ കാൻസ് ചുവന്ന പരവതാനിയിൽ ചെരിപ്പ് ധരിച്ചെത്തിയത് വൻ ചർച്ചയ്ക്കിടയായിരുന്നു.  

 

2003 ൽ ഖാക്കി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഐശ്വര്യ റായ് കുതിരപ്പുറത്തു നിന്ന് വീണ് കാലിന് പരിക്കേറ്റത്.  

 

കാലിന് പരിക്കേറ്റതിനെ തുടർന്ന് ഐശ്വര്യ റായ് ബച്ചൻ 2003 ൽ ചെരിപ്പ് ധരിച്ചാണ് ഫെസ്റ്റിവലിൽ  എത്തിയത്.

 

എല്ലാ വർഷവും കാൻസ് ചലച്ചിത്രമേള നടക്കുന്നു. കൊറോണ വൈറസ് ബാധയെത്തുടർന്ന് ഈ വർഷം അത് മാറ്റിവച്ചു.

 

ഐശ്വര്യ റായ് ആദ്യമായി കാൻസ് ഫെസ്റ്റിവലിൽ പങ്കെടുത്തത് 2002 ൽ ദേവദാസിന്റെ പ്രീമിയറിലാണ്.

 

 

ഐശ്വര്യയുടെ ഫോട്ടോ ഷൂട്ട് ലോകമെമ്പാടും ഇഷ്ടപ്പെടുന്നു.

2012 ൽ മകൾക്ക് ജന്മം നൽകിയതിനുശേഷവും ഐശ്വര്യ  Cannes ന്റെ ഭാഗമായി.

2014 ൽ Festival ന്റെ നാലാം ദിവസം ഐശ്വര്യ Roberto Cavalli സ്യൂട്ടും ജാക്കറ്റും ധരിച്ചിരുന്നു

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link