Aishwarya Rajesh: ലഹങ്കയിൽ ക്യൂട്ടായി ഐശ്വര്യ രാജേഷ്..! ചിത്രങ്ങൾ ട്രെന്റിങ്ങിൽ

Wed, 03 Jan 2024-4:58 pm,

top acting so small. You are the universe in ecstatic motion എന്നാണ് ഇത്തവണ ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

 

തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. 

 

പന്ത്രണ്ട് വർഷത്തോളമായി തെന്നിന്ത്യൻ സിനിമയിൽ നിറസാന്നിദ്ധ്യമായി മാറികൊണ്ടിരിക്കുന്ന ഒരു താരസുന്ദരിയാണ് നടി ഐശ്വര്യ രാജേഷ്. 

 

തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ ഐശ്വര്യ മലയാളത്തിലും പ്രമുഖ നടന്മാർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. 

 

അതിലൊന്ന് ദുൽഖർ സൽമാന്റെ നായികയായി ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിലായിരുന്നു.  

 

ചാനൽ ഷോകളിലൂടെയാണ് ഐശ്വര്യ ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്.

 

നീതനാ അവൻ എന്ന തമിഴ് സിനിമയിലൂടെയാണ് ഐശ്വര്യ അഭിനയ രംഗത്ത് പ്രത്യക്ഷപ്പെടുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link