Aiswarya Lekshmi : വ്യത്യസ്ത സ്റ്റൈലിൽ ഐശ്വര്യ ലക്ഷ്മിയുടെ പുത്തൻ ഫോട്ടോഷൂട്ട്; ചിത്രങ്ങൾ കാണാം

Sun, 12 Jun 2022-7:44 pm,

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് ഐശ്വര്യ ലക്ഷ്മി. മോഡലിങ് രംഗത്ത് നിന്ന് അഭിനയ രംഗത്തേക്ക് എത്തിയ താരത്തിന് ആരാധകർ നിരവധിയാണ്.

 

ഇപ്പോൾ ബ്ലാക്ക് ആൻഡ് വൈറ്റ് ഡ്രെസ്സിൽ സ്റ്റൈലിഷായി എത്തിയിരിക്കുകയാണ് താരം

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ അഭിനയരംഗത്തേക്ക് എത്തിയത്. പിന്നെ അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ വിജയമായിരുന്നു.

ഐശ്വര്യ ലക്ഷ്മിയുടെ അവസാനം റിലീസായ ചിത്രം അർച്ചന 31 നോട്ട് ഔട്ട് ആയിരുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link