`ഇത് എന്താ മുല്ലയ്ക്കൽ ചിറപ്പോ?` Alappuzha Bypass ഉദ്ഘാടന രാവ് ആഘോഷമാക്കി ആലപ്പുഴക്കാ‌ർ

Thu, 28 Jan 2021-3:59 pm,

ആലപ്പുഴയിൽ ഏറ്റവും ജന പങ്കാളിത്തം ഉണ്ടാകുന്ന മുല്ലയ്ക്കലിലെ ചിറപ്പിന് സമമായിരുന്നു ഉദ്ഘാടന രാവിൽ ബൈപ്പാസിന് സമീപം ഉണ്ടായിരുന്നത്. കാണാം ചിത്രങ്ങൾ.

ചിത്രങ്ങളുടെ കടപ്പാട് ente.alappuzha2.0 Instagram Page

ആലപ്പുഴ ബീച്ചിൽ നിന്ന് നോക്കുമ്പോൾ ബൈപ്പാസ്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link