Alia Bhatt & Ranbir Kapoor: `ബേബി ഓൺ ബോർഡ്`; വൈറലായി ആലിയയുടെ ഡ്രസ്സ്, ഒപ്പം രൺബീറും - ചിത്രങ്ങൾ

Sat, 03 Sep 2022-5:52 pm,

ഡ്രസ്സിന്റെ പിൻഭാ​ഗത്തായി 'ബേബി ഓൺ ബോർഡ്' എന്ന് എഴുതിയതാണ് ചിത്രം വൈറലാകാൻ കാരണം. സ്റ്റേജിൽ വെച്ച് ഡ്രസ്സിന്റെ പിന്നിൽ എഴുതിയിരിക്കുന്നത് എല്ലാവരെയും ആലിയ കാണിച്ചു. 

 

ആലിയയ്ക്കൊപ്പം രൺബീറും വേദിയിലുണ്ടായിരുന്നു. 

 

ബ്രഹ്മാസ്ത്രയുടെ പ്രീറിലീസ് പ്രോമോ ഇന്ന് പുറത്തുവിട്ടു.

 

രണ്ട് ഭാഗങ്ങളിലായി ആണ് ബ്രഹ്മാസ്ത്ര റിലീസ് ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link