Alia Bhatt Under Water Photoshoot: വെള്ളത്തിനടിയില്‍ ഉല്ലസിക്കുന്ന ജലകന്യകയായി ആലിയ ഭട്ട്...!! വൈറലായി ചിത്രങ്ങള്‍

Thu, 30 Sep 2021-2:41 pm,

വോഗ് മാസികയ്ക്കായി   ആലിയ ഭട്ട് നടത്തിയ ഈ ഫോട്ടോഷൂട്ട്  ഇത് തികച്ചും സവിശേഷമാണ്. നടിയുടെ ഈ ഫോട്ടോഷൂട്ട് ആരാധകർക്ക് ഏറെഇഷ്ടപ്പെട്ടു

വെള്ളത്തിനടിയില്‍ കളിക്കുന്ന  mermaid ആയി ആലിയ ഭട്ട്,  ജലകന്യകയായി  വെള്ളത്തിനടിയിൽ തുള്ളിക്കളിക്കുന്ന  ആലിയുടെ ശൈലി തികച്ചും വ്യത്യസ്തമാണ്.

 

ഈ പരമ്പരയിലെ ഓരോ ഫോട്ടോയും വ്യത്യസ്തമാണ്.   ഈ ഫോട്ടോഷൂട്ടിൽ ആലിയ  ഭട്ട്  നിരവധി  വ്യത്യസ്ത പോസുകളും നല്‍കുന്നുണ്ട്. 

 

അണ്ടർവാട്ടർ ഫോട്ടോഷൂട്ട്  അത്ര എളുപ്പമല്ല, കാരണം ഈ ഫോട്ടോഷൂട്ടിൽ ശ്വാസം പിടിച്ചുവേണം  ഷൂട്ടിംഗ് നടത്താന്‍.  ഈ ഫോട്ടോഷൂട്ട്‌ ഏറെ സഹസികമാണ്. 

അണ്ടർവാട്ടർ ഫോട്ടോഷൂട്ടിംഗിന് ഒരു നല്ല രീതിയില്‍ നീന്തൽ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.   ആലിയ ഭട്ടിന്‍റെ  ഈ  ചിത്രങ്ങൾ കാണുമ്പോൾ അവൾ ഒരു തികഞ്ഞ   നീന്തൽക്കാരിയാണെന്ന് വ്യക്തമാണ്. 

ഈ ഫോട്ടോഷൂട്ടിനായി വളരെ വർണ്ണാഭമായ വസ്ത്രങ്ങളാണ് ആലിയ ഭട്ട് തിരഞ്ഞെടുത്തിരിക്കുന്നത്. അവരുടെ വസ്ത്രങ്ങളിലെ വ്യത്യസ്തത  ചിത്രങ്ങള്‍ കൂടുതല്‍ മനോഹരമാക്കുന്നു.  

ജലകന്യകയായി  വെള്ളത്തിനടിയിൽ  കളിക്കുന്ന   ആലിയുടെ  ചിത്രങ്ങള്‍ ആരാധകര്‍ വീണ്ടും വീണ്ടും കാണുവാന്‍ ആഗ്രഹിക്കുകയാണ്  

വെള്ളത്തിനടിയിൽ ആലിയ നല്‍കുന്ന sensual pose സോഷ്യല്‍ മീഡിയയില്‍ വൈറലാണ് 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link