Alia Bhatt: വിവാഹത്തിന് ശേഷം ആലിയ പിന്നെയും ക്യൂട്ടായോ? ചിത്രങ്ങൾ പറയും

Wed, 04 May 2022-7:30 pm,

ആലിയ-രൺബീർ വിവാഹ ശേഷം ആലിയ എന്ത് ചെയ്യുന്നു എന്ന് പ്രേക്ഷകർ പലരും ഇടക്കിടെ തിരക്കാറുണ്ട്. ഇതിന് മറുപടി എന്നോണമാണ് തൻെ നാല് ബെസ്റ്റ് പോസുകളിലെ ചിത്രങ്ങൾ ആലിയ ഭട്ട് ഇൻസ്റ്റയിൽ പങ്ക് വെച്ചത്

credi: alia bhatt/instagram

നാല് ചിത്രങ്ങളാണ് ആലിയ തൻറെ ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചത്

credi: alia bhatt/instagram

വിവാഹത്തിന് ശേഷം ആലിയ പിന്നെയും ക്യൂട്ടായോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്

credi: alia bhatt/instagram

താരം തന്നെയാണ് ചിത്രങ്ങൾ പങ്ക് വെച്ചത്

credi: alia bhatt/instagram

താരത്തിൻറെ ചിത്രങ്ങൾക്ക് പ്രേക്ഷകർ നിരവധിയാണ് എപ്പോഴും വെയിറ്റിംഗ്

credi: alia bhatt/instagram

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link