Alia Bhatt: ഹീരാമണ്ഡി പ്രീമിയറില്‍ സുന്ദരിയായി ആലിയ ഭട്ട്, ചിത്രങ്ങള്‍ കാണാം

Thu, 25 Apr 2024-10:59 pm,

തന്‍റെ  ഫാഷൻ ചോയ്സ്കൊണ്ട് അവര്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു. ഇന്ത്യന്‍ ഡ്രസില്‍, പലപ്പോഴും ആലിയ സാരിയിൽ പരീക്ഷണം നടത്തുന്നതും കാണാം.  

ആലിയ ഭട്ട് സാരി, ലെഹങ്ക തുടങ്ങി ഇന്ത്യന്‍ ഡ്രസ് അനിഞ്ഞെത്തുമ്പോള്‍ ആരാധകരുടെ ഹൃദയമിടിപ്പാണ് വര്‍ദ്ധിക്കുന്നത്... 

കഴിഞ്ഞ ദിവസം ആലിയ ഭട്ട് ഹീരാമണ്ഡി പ്രീമിയറില്‍  എത്തിയിരുന്നു. ഇളം പിങ്ക് നിറത്തിലുള ഷരാര അണിഞ്ഞാണ് താരം എത്തിയത്. 

 

നൂലും  മുത്തുകളും  ക്രിസ്റ്റൽ എംബ്രോയ്ഡറിയും ഉള്ള പിങ്ക് ഷരാര സെറ്റാണ് ആലിയ ഭട്ട് ധരിച്ചിരുന്നത്.

132,000 രൂപ വിലയുള്ള സീമ ഗുജ്‌റാളിനട്ട് പിങ്ക് നിറത്തിലുള്ള ഷരാരയാണ് ആലിയ ഭട്ട് തിരഞ്ഞെടുത്തത്. ഈ  ഡ്രസില്‍ ആലിയ മനോഹരിയായി കാണപ്പെട്ടു. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link