Alia Bhatt: പോച്ചറിന്റെ സ്ക്രീനിങ്ങിൽ ബ്ലാക്ക് വെൽവെറ്റ് സാരിയിൽ തിളങ്ങി ആലിയ ഭട്ട്- ചിത്രങ്ങൾ

Fri, 23 Feb 2024-9:48 am,

ലണ്ടനിൽ നടന്ന പോച്ചർ വെബ് സീരീസിൻറെ സ്ക്രീനിങ്ങിൽ തിളങ്ങി ആലിയ ഭട്ട്.

ബ്ലാക്ക് വെൽവെറ്റ് സാരിയിലാണ് താരം എത്തിയത്.

സാരിക്കൊപ്പം മുത്തുകൊണ്ടുള്ള ആഭരണങ്ങളാണ് താരം തിരഞ്ഞെടുത്തത്.

ആലിയ ഭട്ടിനൊപ്പം അമ്മ സോണി റസ്ദാൻ, സഹോദരി ഷഹീൻ ഭട്ട് എന്നിവരും എത്തിയിരുന്നു. പോച്ചറിൻറെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ് ആലിയ ഭട്ട്.

നിമിഷ സജയൻ, റോഷൻ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ എന്നിവരാണ് പോച്ചറിലെ പ്രധാന കഥാപാത്രങ്ങൾ. ഫെബ്രുവരി 23ന് പോച്ചർ ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിക്കും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link