Alina Padikkal : ഈദിന് മണവാട്ടിയായി അണിഞ്ഞൊരുങ്ങി ബിഗ് ബോസ് താരം എലീന പടിക്കൽ; ചിത്രങ്ങൾ കാണാം

Tue, 03 May 2022-7:20 pm,

ഈദിന് മണവാട്ടിയായി അണിഞ്ഞൊരുങ്ങി എത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം എലീന പടിക്കൽ

ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ചിത്രങ്ങൾ പങ്ക് വെച്ചത്.

2021 ഓഗസ്റ്റ് 30 നായിരുന്നു എലീനയുടെ വിവാഹം.

കോഴിക്കോട് സ്വദേശിയായ രോഹിത് പ്രദീപായിരുന്നു എലീനയുടെ വരൻ

ബിഗ് ബോസ് മലയാളം സീസണ്‍ 2 മത്സരാര്‍ഥിയായിരുന്നു. പ്രശസ്തയായ ടെലിവിഷൻ അവതാരക കൂടിയാണ് എലീന.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link