Allu Arjun: `ഫ്ലവർ അല്ല ഫയർ തന്നെ`; അവാർഡ് ദാന ചടങ്ങിൽ തിളങ്ങി അല്ലു അർജുൻ

Wed, 18 Oct 2023-12:00 pm,

കഴിഞ്ഞ ദിവസം അവാർഡുദാന ചടങ്ങായിരുന്നു.

ഇതിന്റെ ചിത്രങ്ങൾ അല്ലു അർജുൻ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട്.

അവിസ്മരണീയ മുഹൂർത്തം എന്നാണ് താരം ഈ ദിവസത്തെ വിശേഷിപ്പിച്ചത്.

കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും അല്ലു അർജുൻ പങ്കുവെച്ചിട്ടുണ്ട്.

കൂടാതെ ആലിയ ഭട്ട്, കൃതി സനോൺ, വഹീദ റഹ്മാൻ തുടങ്ങിയവർക്കൊപ്പമുള്ള ചിത്രങ്ങളും താരം ഷെയർ ചെയ്തു.

ഡൽഹിയിലെ വിജ്ഞാൻ ഭവനിലാണ് ചടങ്ങ് നടന്നത്.

രാഷ്ട്രപതി ദ്രൗപതി മുർമു അവാര്‍ഡ്‌  ജേതാക്കള്‍ക്ക് പുരസ്‌കാരം നൽകി.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link